LDC Solved Question Paper - Malappuram 2003

  • Question 19 :
  • 30
  • 0.3
  • 3
  • 300
  • Question 77 :
  • How ............  ?

  • happened the accident
  • the accident happened
  • did the accident happened
  • did the accident happen
  • Question 96 :
  • ശരിയായ  വാക്യം ഏത്?

  • ഈ പ്രശ്നങ്ങളിൽ നൂറിനു തൊണ്ണൂറു ശതമാനവും അവർ സ്വയം ഉണ്ടാക്കുന്നതാണ് .
  • കഥകളിയിൽ നൃത്തനൃത്യനാട്യരൂപങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെങ്കിലും പക്ഷേ , നൃത്യ ത്തിനാണ് മുൻതൂക്കം.
  • അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട് .
  • എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല .
  • Question 97 :
  • തെറ്റായ  വാക്യം ഏത്?

  • പിന്നീടൊരിക്കൽ ഞാൻ താങ്കളെ സന്ദർശിക്കാമെന്ന് ഉറപ്പുനൽകുന്നു.
  • വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ എഴുതണം.
  • ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്.
  • അവരുടെ ജീവിതം ഇപ്പോഴും അന്ധകാരനിബിഡമാണ്.
  • Question 98 :
  • She decided to have a go at fashion industry.

  • ഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു
  • ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു
  • ഫാഷൻ വ്യവസായത്തിൽനിന്നു പിന്മാറാൻ അവൾ തീരുമാനിച്ചു
  • ഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു
  • Question 99 :
  • When I met her in 1975,she had been working there for four years:

  • 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷത്തെ ജോലി പൂർ ത്തിയാക്കിയിരുന്നു
  • 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷമായി ജോലി ചെയ്യുകയായിരുന്നു
  • 1975-ൽ അവിടെ നാലുവർഷം ജോലിനോക്കിയതിൽപ്പിന്നെയാണ് ഞാൻ അവളെ കണ്ടത്
  • 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷം ജോലി ചെയ്തിട്ടുണ്ട്
  • Question 100 :
  • He didn't carry out the promise:

  • അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
  • അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
  • അയാൾ തന്‍റെ ചുമതല നിറവേറ്റിയില്ല
  • അയാൾ ആ വാഗ്ദാനത്തിൽ നിന്നു പിന്മാറിയില്ല
LDC Solved Question Paper - Malappuram 2003
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges