1
4 9
16 25 36
__ __ __
ഇ സംഖ്യ പിരമിഡിലെ ഏഴാം വരിയിലെ ആദ്യ സംഖ്യ ഏത് ?
a+b = -1 a = -3, b യുടെ വില എത്ര ?
2,4,8,16 ഒറ്റയാൻ ആര് ?
ഒരാൾ 10 മീ നേരെ കിഴക്കോട്ടു നടന്നതിന് ശേഷം 4 മീ തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ പടിഞ്ഞാറോട്ടു നടന്നു യാത്ര ആരംഭിച്ച സ്ഥലത് നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര ?
MAT 13120 ആയാൽ SAT എത്ര ?
2014 ജനുവരി 1 ബുധനാഴ്ച്ച ആണ് .എങ്കിൽ 2014 മെയ് 1 ഏത് ദിവസം ആണ് ?
ക്ലോക്കിന്റെയ് പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞു. എങ്കിൽ ക്ലോക്കിന്റെയ് യഥാർത്ഥ സമയം എത്ര ?
10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?
മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ.സംഖ്യ ഏത് ?
അങ്കഗണിതം : സംഖ്യ
ബീജഗണിതം : ---------------
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന, 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര ?
X:Y = 5:1,X x Y = 320 ആയാൽ X , Y എത്ര ?
1-1/2-1/4-1/8-1/16 എത്ര ?
X ന്റെ 90% Y, Y യുടെ 80% Z അയാൽ X ന്റെ എത്ര ശതമാനം ആണ് Z ?
8 % പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A,B എന്നിവർ ഒരു തുക രണ്ടു വർഷത്തേയ്ക്ക് നിക്ഷേപിക്കുന്നു. A സാധാരണ പലിശക്കും B കൂട്ടുപലിശക്കും ആണ് നിക്ഷേപിച്ചത് B യ്ക്ക് 2 വര്ഷം കഴിഞ്ഞപ്പോൾ A യേക്കാൾ കൂടുതൽ തുക ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്ര?
ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം. B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറു ദിവസം എന്നിങ്ങനെ വേണം. അതേയ് ജോലി ഇവർ മൂന്നുപേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും ?
2x * 8x = (2x)x
50 - 60 ÷ 5(8-2) =
ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മധ്യബിന്തുക്കൾ യഥാക്രമം P,Q,R,S എന്നിവയാണ്PQRS എന്ന സമചതുരത്തിന്ന്റെയ് വശത്തിന്റെയ് മധ്യബിന്ദുക്കൾM,N,O,P എന്നിവയാണ് MNOP യുടെ ചുറ്റളവ്16 സെ.മി ആയാൽ .ABCD യുടെ ചുറ്റളവ് എത്ര ?
7 + 12 + 17 + 22 + = -------------------- എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക1090 എങ്കിൽ , 10 + 15 + 20 + = -----------------എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ?
ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രതേകതരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്
ഹെൻറി എന്നത് ഏതു ഇലക്ട്രോണിക് ധര്മത്തിന്റെയ് യൂണിറ്റ് ആണ് ?
ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള തോത് ?
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ക്രിക്കറ്റ് താരം
അന്താരാഷ്ട്ര ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള കളിക്കാരൻ
മികച്ച ഗായികയ്ക്കുള്ള കേരളം സംസ്ഥാന അവാർഡ് തുടർച്ചയായ 10 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക
“സൗരകളങ്കങ്ങൾ” ആദ്യമായി കണ്ടെത്തിയ ശാത്രഞ്ജൻ
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏതു ?
“അബ്സല്യൂട് സീറോ” എന്ന പദം താഴേയ്ക്കൊടുത്തിരിക്കുന്നവയിൽ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലേയ് ഏറ്റവ്വും വലിയ താലൂക് സ്ഥിതിചെയ്യുന്ന ജില്ല
ദേശിയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജൻമ്മ ദിനം ആണ് ?
മലയാളത്തിലെ ഏറ്റവും വലിയ നോവൽ
2013 ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ
മണ്ണിനെ ക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന
ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്
സ്പീഷീസ് എന്നവാക്ക്ആദ്യമായിഉപയോഗിച്ച ശാസ്ത്രജ്ഞൻ
പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്
ശ്വസനവാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?
ഇൻഡ്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി
താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്
‘അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്’ ഇത് ആരുടെ വാക്കുകൾ
മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം
ആൾ ഇൻഡ്യ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി
ഇൻഡ്യയിലെ റിസർവ്വ് ബാങ്ക് ഗവർണ്ണർ
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്
ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം
കൂനൻ കുരിശ് സത്യം നടന്ന വർഷം
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം
താജ്മഹലിനെ കാലത്തിൻറെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്നു വിശേഷിപ്പിച്ചത്
നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി
2005 ൽ പാർലമെൻറ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക
ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി
സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി
സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൺ
ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന
അവസാനമായി ശ്രേഷ്ട്ടപദവിയിലെത്തിയ ഇന്ത്യൻ ഭാഷ
സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം
ഇന്ത്യയുടെ തെക്ക് - വടക്ക് നീളം
ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്
ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ്
ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്
രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്
ഏത് രാജ്യത്തിൻറെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്
കേരളത്തിൻറെ വിസ്തീർണ്ണം
ഇൻഡ്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു
A synonym for ‘barren’ is:
___________they may say, most countries normally do not like to change.
It is two months_______________I went to the doctor
_____________you invite him, he wil not come.
I Can’t ___________your rudeness anymore.
Raju is a veteran in this field but his brother is only a ______
One word substitute for ‘wild and noisy disorder or confusion is
Find out the correct spelling
‘The pen is ________than the Sword’
She is ____________, always going to meetings and organizing parties.
Last year he ___________the SSLC Examination with distinction.
Nothing will happen,____________
The man __________________writes the book is a friend of mine.
Mount Everest is _____________peak in the world.
He would buy a car,
It is impossible to separate belief __________emotion
The corporation is spending a lot of money to ________the city.
Would you mind ___________me a pen?
Neither the girl nor her brother___________passed.
‘ you are sometimes unwise’ means
ചതിയിൽ പെടുത്തുക എന്ന് അർത്ഥം വരുന്ന ശൈലിയേത്
മനസ്സാക്ഷി എന്ന പദം പിരിച്ചെഴുതിയാൽ
പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്
താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു എന്നതിന് സമാനമായ വാക്യം ഏത്
Do you get me എന്നതിൻറെ ഉചിതമായ മലയാള തർജ്ജമ ഏത്
താഴെ കൊടുത്തിരിക്കുന്നതിൽ സർപ്പം എന്നർത്ഥം വരാത്ത പദം
കോവിലൻ ആരുടെ തൂലികാ നാമമാണ്
എം ടി വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി
പരീക്കുട്ടി താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ്
‘അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല’ ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്