Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges

Current Affairs - June 2020

22-Jun-2020

'A Burning' എന്ന നോവലിന്റെ രചിയിതാവ്

മേഘ മജുംദാർ

2020 ലെ Italian Cup ഫുട്ബോൾ ജേതാക്കൾ

Napoli

2020 ലെ IMD World Competitiveness Ranking ൽ ഇന്ത്യയുടെ സ്ഥാനം

43

2020 ജൂണിൽ ഇന്ത്യ - ചൈന സംഘർഷമുണ്ടായ സ്ഥലം

ഗാൽവൻ വാലി

4 - മത് Asian Youth Para Games 2021 - ന് വേദിയാകുന്ന രാജ്യം

ബഹ്‌റിൻ

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ Khelo India State Centre of Excellence - ൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം

ജി . വി .രാജാ സ്പോർട്സ് സ്കൂൾ

ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

ജൽ ജീവൻ മിഷൻ

Kyrgyzstan ന്റെ പുതിയ പ്രധാനമന്ത്രി

Kubatbek Boronov

19-Jun-2020

2020 ജൂണില്‍ പി. കേശവ്ദേവ്‌ ട്രസ്സിന്റെ സാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌

വിജയകൃഷ്ണന്‍

മാതൃദുമിയുടെ പുതിയ മാനേജിംഗ്‌ ഡയറക്ടര്‍

എം.വി. ശ്രേയാംസ്‌കുമാര്‍

United States Military Academy ൽ നിന്നും ബിരുദം നേടിയ ആദ്യ Observant Sikh

Anmol Narang

NCDC യുവാക്കൾക്കായി ആരംഭിച്ച Internship Programme

Sahakar Mitra

2020 ജൂണില്‍ ഇന്ത്യയില്‍ Biodiversity Park നിലവില്‍ വന്ന സംസ്ഥാനം

ഉത്തരാഖണ്ഡ്

സമ്പൂര്‍ണമായി ഡിജിറ്റലാക്കിയ ഉന്ത്യയിലെ ആദ്യ നിര്‍മ്മാണ മേഖലാ സ്ഥാപനം

National Highway Authority of India

2020 ജൂണില്‍ വികലാംഗരായ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് 'Corona Warriors' പദവി നല്‍കിയ സംസ്ഥാനം

മധ്യപ്രദേശ്‌

2020 ജൂണില്‍ അനുരിച്ച ഉന്ത്യയുടെ മുന്‍ ഹോക്കി പരിശീലകന്‍

ആര്‍. ശ്രീധര്‍ ഷേണായി

ജൂണില്‍ അനുരിച്ച പ്രശസ്ത ബോളിവുഡ്‌ താരം

സുഷാന്ത്‌ സിംഗ്‌ രാജ്പുത്

2020 ജൂണില്‍ അരുണാചല്‍പ്രദേശില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം മൽസ്യം

Schizothorax sikusirumensis

ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഡെലിവറി ബേസ്ഡ് ഗ്യാസ് ട്രേഡിങ്ങ് പ്ലാറ്റഫോം

ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച്

MSME കൾക്കായി സുരക്ഷാ സാലറി അക്കൗണ്ട് ആരംഭിച്ച സ്ഥാപനം

Airtel Payments Bank

2020 ജൂണിൽ ഏതു നദീതീരത്ത് നിന്നാണ് 500 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയത്

മഹാനദി

ഇന്ത്യൻ നാവികസേനയുടെ Deep Submergence Rescue Vehicle Complex നിലവിൽ വന്നത്

വിശാഖപട്ടണം

Unit Trust of India Mutul Fund ന്റെ പുതിയ CEO

Imtaiyazur Rahman

കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്

മാരാരിക്കുളം

18-Jun-2020

2020 ജൂണിൽ, മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ ക്ക് അർഹയായ ഇന്ത്യൻ സംഗീതജ്ഞ

ശോഭ ശേഖർ

Subscribe Current Affairs
Current Affairs By Region