Home Current Affairs World Current Affairs

Current Affairs - World

  • 22-Jun-2020
  • 2020 ലെ Italian Cup ഫുട്ബോൾ ജേതാക്കൾ

    Napoli

  • 4 - മത് Asian Youth Para Games 2021 - ന് വേദിയാകുന്ന രാജ്യം

    ബഹ്‌റിൻ

  • Kyrgyzstan ന്റെ പുതിയ പ്രധാനമന്ത്രി

    Kubatbek Boronov

  • 18-Jun-2020
  • ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ Mariana Trench ൽ എത്തിച്ചേർന്ന ആദ്യ വനിത

    Kathryn D Sullivan

  • 2020 ലെ International Albinism Awareness Day യുടെ പ്രമേയം

    Made to Shine

  • 16-Jun-2020
  • അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ - അമേരിക്കൻ

    Charles Q Brown Jr

  • 2020 ജൂണിൽ അന്തരിച്ച ബറുണ്ടിയുടെ പ്രസിഡന്റ്

    Pierre Nkurunziza

  • 15-Jun-2020
  • ട്വിറ്ററിന്റെ പുതിയ ബോർഡ് ചെയർമാൻ

    Patrick Pichette

  • 11-Jun-2020
  • 2020 ലെ World Food Safety Day ന്റെ പ്രമേയം

    Food Safety, everyone's business

  • ലോകത്തിലാദ്യമായി ആപ്പിൾ ,ഗൂഗിൾ കമ്പനികളുടെ സാകേതിക വിദ്യാ സംയോജിപ്പിച്ചുകൊണ്ട് corona virus contact tracking app വികസിപ്പിച്ച രാജ്യം

    സ്വിറ്റ്സർലൻഡ്

Subscribe Current Affairs
Current Affairs By Date
Current Affairs By Region