Home Current Affairs International Current Affairs

International Current Affairs

  • 19-Jun-2020
  • United States Military Academy ൽ നിന്നും ബിരുദം നേടിയ ആദ്യ Observant Sikh

    Anmol Narang

  • 18-Jun-2020
  • ചൈനയുടെ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നവർക്കു എതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള ബില്ല് പാസാക്കിയത്

    ഹോങ് കോങ്ങ്

  • ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ Mariana Trench ൽ എത്തിച്ചേർന്ന ആദ്യ വനിത

    Kathryn D Sullivan

  • 2020 ലെ International Albinism Awareness Day യുടെ പ്രമേയം

    Made to Shine

  • 11-Jun-2020
  • 2020 ലെ World Food Safety Day ന്റെ പ്രമേയം

    Food Safety, everyone's business

  • ലോകത്തിലാദ്യമായി ആപ്പിൾ ,ഗൂഗിൾ കമ്പനികളുടെ സാകേതിക വിദ്യാ സംയോജിപ്പിച്ചുകൊണ്ട് corona virus contact tracking app വികസിപ്പിച്ച രാജ്യം

    സ്വിറ്റ്സർലൻഡ്

  • 2020 ജൂണിൽ കോവിഡ് -19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം

    ന്യൂസിലാൻഡ്

  • 10-Jun-2020
  • 2020 ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം

    Innovation for a Sustainable Ocean

  • 2020 ജൂണിൽ Ebola Virus പൊട്ടിപ്പുറപ്പെട്ട രാജ്യം

    Democratic Republic of Congo

  • 2020 ജൂണിൽ El Salvador -ൽ നാശനഷ്ടങ്ങളുണ്ടാക്കിയ ചുഴലിക്കാറ്റ്

    Amanda

Subscribe Current Affairs
Current Affairs By Date
Current Affairs By Region