Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now
Home Current Affairs Projects & Schemes Current Affairs

Projects & Schemes Current Affairs

  • 22-Jun-2020
  • ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

    ജൽ ജീവൻ മിഷൻ

  • 19-Jun-2020
  • NCDC യുവാക്കൾക്കായി ആരംഭിച്ച Internship Programme

    Sahakar Mitra

  • 11-Jun-2020
  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധ്യയനവർഷം നഷ്ടപെടാതിരിക്കാനായി സമഗ്ര ശിക്ഷ കേരള ആരംഭിക്കുന്ന പദ്ധതി

    വൈറ്റ് ബോർഡ്

  • കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ 2020 ലെ സ്കൂൾ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ ലഭിക്കുന്നതിനായി KITE - വിക്‌ടേഴ്‌സ് ചാനലുമായി ചേർന്ന് ആരംഭിച്ച പദ്ധതി

    ഫസ്റ്റ് ബെൽ

  • 'Thank Mom ' എന്ന പേരിൽ plantation drive ആരംഭിച്ച സംസ്ഥാനം

    മധ്യപ്രദേശ്

  • 10-Jun-2020
  • 2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ministry of power ആരംഭിച്ച പ്രചാരണ പരിപാടി

    #iCommit

  • 09-Jun-2020
  • ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ വേസ്റ്റ് മാനേജ്മെന്റ് പ്ലാറ്റഫോം ആരംഭിച്ച സംസ്ഥാനം

    ആന്ധ്രപ്രദേശ്

  • ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി , വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ആരംഭിച്ച പദ്ധതി

    നഗർ വൻ

  • 08-Jun-2020
  • ഛത്തീസ്ഗഡിൽ പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി 2020 ജൂണിൽ ആരംഭിച്ച പ്രചാരണ പരിപാടി

    Spandan

  • 05-Jun-2020
  • COVID-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'Mission Fateh' ആരംഭിച്ച സംസ്ഥാനം

    പഞ്ചാബ്

Subscribe Current Affairs
Current Affairs By Date
Current Affairs By Region