Home Current Affairs National Current Affairs

National Current Affairs

  • 22-Jun-2020
  • 2020 ജൂണിൽ ഇന്ത്യ - ചൈന സംഘർഷമുണ്ടായ സ്ഥലം

    ഗാൽവൻ വാലി

  • കേന്ദ്ര കായിക മന്ത്രാലയത്തിന്റെ Khelo India State Centre of Excellence - ൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം

    ജി . വി .രാജാ സ്പോർട്സ് സ്കൂൾ

  • 19-Jun-2020
  • 2020 ജൂണില്‍ ഇന്ത്യയില്‍ Biodiversity Park നിലവില്‍ വന്ന സംസ്ഥാനം

    ഉത്തരാഖണ്ഡ്

  • സമ്പൂര്‍ണമായി ഡിജിറ്റലാക്കിയ ഉന്ത്യയിലെ ആദ്യ നിര്‍മ്മാണ മേഖലാ സ്ഥാപനം

    National Highway Authority of India

  • 2020 ജൂണില്‍ അരുണാചല്‍പ്രദേശില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം മൽസ്യം

    Schizothorax sikusirumensis

  • ഇന്ത്യയിലെ ആദ്യ ഓൺലൈൻ ഡെലിവറി ബേസ്ഡ് ഗ്യാസ് ട്രേഡിങ്ങ് പ്ലാറ്റഫോം

    ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച്

  • MSME കൾക്കായി സുരക്ഷാ സാലറി അക്കൗണ്ട് ആരംഭിച്ച സ്ഥാപനം

    Airtel Payments Bank

  • 2020 ജൂണിൽ ഏതു നദീതീരത്ത് നിന്നാണ് 500 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയത്

    മഹാനദി

  • ഇന്ത്യൻ നാവികസേനയുടെ Deep Submergence Rescue Vehicle Complex നിലവിൽ വന്നത്

    വിശാഖപട്ടണം

  • കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്

    മാരാരിക്കുളം

Subscribe Current Affairs
Current Affairs By Date
Current Affairs By Region