Home Current Affairs India Current Affairs

Current Affairs - India

  • 22-Jun-2020
  • 'A Burning' എന്ന നോവലിന്റെ രചിയിതാവ്

    മേഘ മജുംദാർ

  • 2020 ലെ IMD World Competitiveness Ranking ൽ ഇന്ത്യയുടെ സ്ഥാനം

    43

  • 2020 ജൂണിൽ ഇന്ത്യ - ചൈന സംഘർഷമുണ്ടായ സ്ഥലം

    ഗാൽവൻ വാലി

  • കേന്ദ്ര കായിക മന്ത്രാലയത്തിന്റെ Khelo India State Centre of Excellence - ൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം

    ജി . വി .രാജാ സ്പോർട്സ് സ്കൂൾ

  • ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

    ജൽ ജീവൻ മിഷൻ

  • 19-Jun-2020
  • 2020 ജൂണില്‍ പി. കേശവ്ദേവ്‌ ട്രസ്സിന്റെ സാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌

    വിജയകൃഷ്ണന്‍

  • മാതൃദുമിയുടെ പുതിയ മാനേജിംഗ്‌ ഡയറക്ടര്‍

    എം.വി. ശ്രേയാംസ്‌കുമാര്‍

  • United States Military Academy ൽ നിന്നും ബിരുദം നേടിയ ആദ്യ Observant Sikh

    Anmol Narang

  • NCDC യുവാക്കൾക്കായി ആരംഭിച്ച Internship Programme

    Sahakar Mitra

  • 2020 ജൂണില്‍ ഇന്ത്യയില്‍ Biodiversity Park നിലവില്‍ വന്ന സംസ്ഥാനം

    ഉത്തരാഖണ്ഡ്

Subscribe Current Affairs
Current Affairs By Date
Current Affairs By Region