Home Current Affairs Awards Current Affairs

Awards Current Affairs

  • 19-Jun-2020
  • 2020 ജൂണില്‍ പി. കേശവ്ദേവ്‌ ട്രസ്സിന്റെ സാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌

    വിജയകൃഷ്ണന്‍

  • 18-Jun-2020
  • 2020 ജൂണിൽ, മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ ക്ക് അർഹയായ ഇന്ത്യൻ സംഗീതജ്ഞ

    ശോഭ ശേഖർ

  • 16-Jun-2020
  • 2020 ലെ World Food Prize ന് അർഹനായ ഇന്ത്യൻ - അമേരിക്കൻ

    രത്തൻ ലാൽ

  • 15-Jun-2020
  • FSSAI യുടെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സ് 2019 - 20 ൽ വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്

    ഗുജറാത്ത്

  • 11-Jun-2020
  • 2020 ജൂണിൽ NASA -യുടെ Distinguished Public Service Medal ന് അർഹനായ മലയാളി

    രഞ്ജിത് കുമാർ

  • 2020 ലെ Gustave Trouve Award ൻറെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഏക ഫെറി സർവീസ്

    ആദിത്യ

  • 2020 ലെ Richard Dawkins Award ലഭിച്ചതാർക്ക്

    ജാവേദ് അക്തർ

  • 2020 ജൂണിൽ State Anthem Status ലഭിച്ച ഒഡീഷയിലെ ഗാനം

    Bande Utkala Janani

  • 2020 ലെ ACI Asia Pacific Green Airports Recognition-ൽ Platinum റേറ്റിംഗ് നേടിയ ഇന്ത്യൻ വിമാനത്താവളം

    രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്

  • 08-Jun-2020
  • EY World Entrepreneur of the Year 2020 നേടിയ ഇന്ത്യൻ വനിത

    Kiran Mazumdar - Shaw

Subscribe Current Affairs
Current Affairs By Date
Current Affairs By Region