Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges

Projects & Schemes Current Affairs

ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

ജൽ ജീവൻ മിഷൻ

NCDC യുവാക്കൾക്കായി ആരംഭിച്ച Internship Programme

Sahakar Mitra

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധ്യയനവർഷം നഷ്ടപെടാതിരിക്കാനായി സമഗ്ര ശിക്ഷ കേരള ആരംഭിക്കുന്ന പദ്ധതി

വൈറ്റ് ബോർഡ്

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ 2020 ലെ സ്കൂൾ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ ലഭിക്കുന്നതിനായി KITE - വിക്‌ടേഴ്‌സ് ചാനലുമായി ചേർന്ന് ആരംഭിച്ച പദ്ധതി

ഫസ്റ്റ് ബെൽ

'Thank Mom ' എന്ന പേരിൽ plantation drive ആരംഭിച്ച സംസ്ഥാനം

മധ്യപ്രദേശ്

2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ministry of power ആരംഭിച്ച പ്രചാരണ പരിപാടി

#iCommit

ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ വേസ്റ്റ് മാനേജ്മെന്റ് പ്ലാറ്റഫോം ആരംഭിച്ച സംസ്ഥാനം

ആന്ധ്രപ്രദേശ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി , വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ആരംഭിച്ച പദ്ധതി

നഗർ വൻ

ഛത്തീസ്ഗഡിൽ പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി 2020 ജൂണിൽ ആരംഭിച്ച പ്രചാരണ പരിപാടി

Spandan

COVID-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'Mission Fateh' ആരംഭിച്ച സംസ്ഥാനം

പഞ്ചാബ്

കേരളത്തിൽ ആദ്യമായി മാതൃ - ശിശു - വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖല നിലവിൽ വന്നത്

പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം - തൃശ്ശൂർ

കോവിഡ് -19 നെതിരെയുള്ള പ്രതിരോധ നടപടികൾ വികസിപ്പിക്കുന്നതിനായി WHO യും Costa Rica യും സംയുക്തമായി ആരംഭിച്ച സംരംഭം

Covid -19 Technology Access Pool(C-TAP)

കായിക താരങ്ങൾക്ക് ഓൺലൈൻ കോച്ചിങ് നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി

Khelo India e-pathshala

NASSCOM - മായി ചേർന്ന് കോവിഡ് -19 ഡാറ്റാ ട്രാക്കിംഗ് പ്ലാറ്റഫോം ആരംഭിച്ച സംസ്ഥാനം

കർണാടക

MSME മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച technology platform

CHAMPIONS (Creation and Harmonious Application of Modern Process for Increasing the Output and National Strength)

ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന സ്ത്രീകൾ - കുട്ടികൾ - ഗർഭിണകൾ എന്നിവർക്ക് മാനസിക പിന്തുണ നൽകാൻ സംസ്ഥാന വനിതാ - ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി

കൂടെയുണ്ട് അങ്കണവാടികൾ

അൽഷിമേഴ്‌സ് രോഗത്താലുണ്ടാകുന്ന ഹ്രസ്വകാല മറവിരോഗം പ്രതിരോധിക്കുന്നതിനായി IIT Guwahati -യിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം

Trojan horse

Skilled workers ന് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Rozgar Setu' പദ്ധതി ആരംഭിച്ച സംസ്ഥാനം
മധ്യ പ്രദേശ്

Tamil Nadu tops in Poshan Abhiyan’s participants list

The Central Government is implementing the flagship programme Poshan Abhiyan for improving the nutritional status of Indian citizens. This programme helps children, adolescents, pregnant women, and lactating mothers by leveraging technology.

The importance of being given to the programme is evident from the fact that as many as 14 Central Departments and all the State Governments are being involved in the programme. Tamil Nadu tops the list of the states in terms of the number of participants in the programme. The Integrated Child Development Scheme has been in force for long in the southern state that has got rejuvenated with the Centre’s Poshan Abhiyaan mission.

The programme is revitalizing India by reaching out to the children and mothers across the nation.

Uttar Pradesh Govt to launch internship scheme for school college students

Uttar Pradesh Chief Minister Yogi Adityanath has announced that his government will give internship to youth to brighten employment prospects for them.

The chief minister made the announcement during a job fair organised by the Department of Labour and Employment Exchange yesterday in Gorakhpur.

National Mission ‘NISHTHA’ launched in J&K

National Initiative for School Heads’ and Teachers’ Holistic Advancement (NISHTHA) was launched in the Union Territory of Jammu and Kashmir.

It is a pioneer scheme that was earlier launched across country by HRD Ministry on August 2019. This National Mission aims at improving learning outcomes at Elementary level through integrated Teacher Trainings.

Dal Lake of J&K to be declared Eco-Sensitive Zone

The Jammu and Kashmir Government will set up a 10-member committee that will declare Dal Lake, an Eco-sensitive Zone. The decision is being taken based on the study conducted by the DCI-Dredging Corporation of India.

Delhi to extend free ride scheme to senior citizens and all students

The free-ride scheme for women on Delhi public buses might be extended to senior citizens.

This scheme will help in women empowerment by bridging the gender gap that exists in society.

Bus rides for senior citizens and students might be made free too in the coming days.

ADB approves Rs 1,650 cr infra projects in Tripura

The Asian Development Bank (ADB) has approved a project worth Rs 1,650 crore to develop infrastructure in seven district headquarter towns of Tripura.

The ADB will provide Rs 1,650 crore, out of which 80 per cent will be grant-in-aid and the state will have to repay 20 per cent loan in due course of time.

Arjun Munda Launches ‘E-Governance Initiatives For ST Welfare Schemes’

Union Minister of Tribal Affairs Arjun Munda launched ‘e-governance initiatives for ST Welfare schemes’ at an event organised by the Ministry of Tribal Affairs. The Ministry has developed online portals, namely DBT Tribal and NGO Grants Online Application & Tracking System for bringing in greater e-Governance in implementation of welfare schemes for the Scheduled Tribes.

Subscribe Current Affairs
Current Affairs By Region