LDC Solved Question Paper - Ernakulam 2013

  • Question 60 :
  • വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് 

  • അപേക്ഷാഫീസ് 10 രൂപയാണ്
  • അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും
  • ഈ നിയമം നിലവിൽ വന്നത് 2005 ൽ ആണ്
  • രാജ്യത്തിൻറെ പൊതുതാൽപര്യത്തിനു ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് വിവര൦ ലഭിക്കും
  • Question 93 :
  • I didn’t see any reason to disbelieve his statement 

  • അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല
  • അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല
  • അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല
  • അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഞാൻ കാണുന്നില്ല
LDC Solved Question Paper - Ernakulam 2013
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges