LDC Solved Question Paper - Kasaragod 2013

  • Question 41 :
  • പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു.പർവ്വത പ്രദേശം ഉൾപ്പെടുന്ന തിണയുടെ പേര് ഏത്?

  • മുല്ലെ
  • പാലൈ
  • കുറുഞ്ചി
  • മരുതം
  • Explanation:

    കുറുഞ്ചി: പർവത പ്രദേശം
    കേരളത്തിലെ മലനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് കുറുഞ്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ താമസക്കാർ “വേട്ടുവർ” എന്ന് അറിയപ്പെട്ടു.

    .മുല്ലൈ:
    കാട്ടുപ്രേദേശങ്ങൾ,കുന്നുകൾ,പുൽമേടുകൾ,എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.ഇവിടുത്തെ താമസക്കാർ “ആയർ”,”ഇടയർ” എന്ന് അറിയപ്പെട്ടു

    പാലൈ:
    പാഴ്നിലമായ മണൽ പ്രദേശം.ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിചിരുന്നവരായിരുന്നു.

    .മരുതം:
    കൃഷി ചെയ്യുന്ന നാട്ടു പ്രദേശങ്ങൾ.കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദി പ്പിച്ചിരുന്നത് ഈ തിണയിലായിരുന്നു.കേരളത്തിൽ ഇടനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് മരുതം തിണയിൽ ഉണ്ടായിരുന്നത്.ഇവിടുത്തെ താമസക്കാർ “ഉഴവർ” എന്നറിയപ്പെടുന്നു

    നെയ്തൽ:
    സമുദ്ര തീരങ്ങളും തീരപ്രദേശവും.
    ഇവരുടെ പ്രധാന തൊഴിൽ മീൻ പിടുത്തം.ഇവിടുത്തെ താമസക്കാർ “പരട്ടവർ”,”മീനവർ” എന്നീ പേരുകളിൽ അറിയപ്പെടുന്നു.

  • Question 99 :
  • Best seller-അർത്ഥമാക്കുന്നത് :

  • ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം
  • നല്ല കച്ചവടക്കാരൻ
  • മെച്ചമായ സ്ഥിതി
  • പരമാവധി ശ്രമിക്കുക
  • Question 100 :
  • ശരിയായ മലയാള പദം ഏത്?

  • ചായക്കോപ്പയിലെ കാറ്റ്
  • ചായക്കോപ്പസയിലെ കൊടുങ്കാറ്റ്
  • ചായക്കോപ്പകളിലെ കാറ്റ്
  • ചായക്കോപ്പകളിലെ കൊടുങ്കാറ്റ്
LDC Solved Question Paper - Kasaragod 2013
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges